You Searched For "ചാര്‍ളി കിര്‍ക്ക്"

ചാര്‍ളി കിര്‍ക്ക് വെടിയേല്‍ക്കുന്നതിന് മുമ്പ് സമീപത്തെ കെട്ടിടത്തിലെ മേല്‍ക്കൂരയില്‍ ഒരാള്‍ കിടക്കുന്ന ദൃശ്യങ്ങള്‍; വെടിപൊട്ടിയതിന് പിന്നാലെ പരിഭ്രാന്തിയോടെ ഓടിപ്പോയി; മൂവായിരം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായിരുന്നത് ആറ് ഉദ്യോഗസ്ഥര്‍ മാത്രം; സുരക്ഷാ വീഴ്ച്ചയെന്ന കുറ്റപ്പെടുത്തലുമായ മാധ്യമങ്ങള്‍
അമേരിക്കയെ നടുക്കി രാഷ്ട്രീയ കൊലപാതകം; വലതുപക്ഷ രാഷ്ട്രീയ ആക്ടിവിസ്റ്റും ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചു; കൊലപാതകം യൂട്ടാവാലി യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കവേ; കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പില്‍ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തി